കള്ളം പറയാന്‍ രണ്ടും നിര്‍ബന്ധമില്ല. രണ്ടും കെട്ടതാകുന്നതാണ് കൂടുതല്‍ സൗകര്യം. തിരൂരങ്ങാടിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ സാറിനെ ചില മുസ്‌ളിം ചെറുപ്പക്കാര്‍ പരിപാടി നടത്താന്‍ ക്ഷണിച്ചതും പരിപാടി പരാജയപ്പെട്ടതും ഞാന്‍ തുറന്ന് പറഞ്ഞ കാര്യമാണ്. അതിന് KYS മായി ബന്ധമില്ല. ഞങ്ങള്‍ യുക്തിവാദികള്‍ ഇല്ലാത്തത് ഉണ്ടെന്ന് പറയില്ല. സുബൈദ പറയുന്നതുപോലെ ആ പരിപാടി ആ സ്ഥലത്തെ യുക്തിവാദി പ്രവര്‍ത്തകര്‍ അറിഞ്ഞില്ലെങ്കില്‍ അതിര്‍ത്ഥം KYS ന് യാതൊരു പങ്കുമില്ലെന്നാണ്. പള്ളിക്കമ്മറ്റിയില്‍ ചോദ്യങ്ങളുണ്ടായതു കൊണ്ടാണ് പലരും പിന്‍വലിഞ്ഞതെന്ന് സംഘാടകര്‍ തന്നെ പറഞ്ഞതായാണ് അറിയാന്‍ കഴിഞ്ഞത്. DYFI, KYS, CPM എന്നീ സംഘടനകളിലെ ആരുമറിയാതെ 5000 രൂപ ചെലവഴിച്ച് പരിപാടി നടത്തിയാല്‍ പിന്നെ ആളു കൂടാത്തതില്‍ അത്ഭുതമില്ലല്ലോ. ഇവരെയൊക്കെ അറിയിച്ചിട്ടല്ലേ പരിപാടി നടത്തേണ്ടത്. എനിക്കാ സ്ഥലത്തിന്റെ പേര് ഇപ്പോഴും ശരിക്ക് അറിയില്ല.
തിരൂരങ്ങാടിയില്‍ പരിപാടി നടന്നില്ലെന്നത് ശരിയാണ്. എഴുതിയപ്പോള്‍ തെറ്റിപ്പോയി, പരപ്പനങ്ങാടിയാണ് ഞാനുദ്ദേശിച്ചത്. അവിടെയാണ് കലാനാഥന്‍ മാഷ് പങ്കെടുത്തത്. അതില്‍ 146 പ്രതിനിധികള്‍ രജസ്റ്ററില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതല്ലാതെയും പത്തിരുപത് പോരെങ്കിലും പങ്കെടുത്തിട്ടുണ്ടാവും. താങ്കള്‍ നൂറില്‍ താഴെ എന്നുപറഞ്ഞത് താങ്കള്‍ സ്ത്രീയാണെന്ന് അവകാശപ്പെടുന്നതിലും എത്രയോ മ്‌ളേച്ചമാണ് സുബൈദക്കാക്ക? ഞങ്ങള്‍ 147 എന്നുപറഞ്ഞാല്‍ 148 ഓ 146 അല്ല. അവിടെയുള്ള ബന്ധപ്പെട്ട KYS ഭാരവാഹിയെ വിളിച്ച് റെക്കോഡ് നോക്കി വെരിഫൈ ചെയ്തറിയിക്കാന്‍ പറഞ്ഞിട്ടാണ് ഞാനിത് എഴുതുന്നത്. കാരണം ഞാന്‍ ഈ പരിപാടിയിലൊന്നും പങ്കെടുത്തിട്ടില്ല. ജബ്ബാര്‍മാഷ് പങ്കെടുത്ത പരിപാടി പെരിന്തല്‍മണ്ണയിലും മലപ്പുറത്തും നിലമ്പൂരുമാണ് നടന്നത്. അവിടെയും സുബൈദ നുണപറഞ്ഞു.നുണപറച്ചില്‍ നിങ്ങളുടെ വിശ്വാസത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമാണല്ലോ.
സുബൈദ നിങ്ങള്‍ പച്ചക്കള്ളം പറയുകയാണ്. യുക്തിവാദി സംഘത്തിന്റെ സമ്മേളനത്തിലൊന്നും ആളുകള്‍ ഇരച്ചു കയറാറില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ. ഇരുപത്തഞ്ചില്‍ താഴെ ആളുകള്‍ പങ്കെടുത്ത യോഗത്തില്‍ കലാനാഥന്‍ മാഷ് പ്രസംഗിച്ചിട്ടുണ്ട്. ചിലപ്പോള്‍ അങ്ങനെയൊക്കെ വേണ്ടിവരും. അത്രയും ത്യാഗബോധമുള്ളവര്‍ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. പഴയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനം പോലെയാണ് ഇന്ന് യുക്തിവാദമെന്ന് കൂട്ടിക്കൊള്ളു.
കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ 950 പ്രതിനിധികള്‍ പങ്കെടുത്തു. പ്രകടനത്തിലും പൊതുയോഗത്തിലും 5000 പേരെങ്കിലും പങ്കെടുത്തു. മത-രാഷ്ട്രീയ കക്ഷികളുമായി പാവം ഞങ്ങളെ കംപെയര്‍ ചെയ്യരുത്. ഈ വര്‍ഷം നടക്കുന്ന ജില്ലാ സമ്മേളനങ്ങളിലും നല്ല പ്രാതിനിധ്യമുണ്ട്.കായംകുളത്ത് ബസ്റ്റാന്റിന്റെ പരിസരത്ത് ഞാന്‍ അവതരിപ്പിച്ച ശാസ്ത്രമാജിക്ക് കാണാന്‍ നാനൂറില്‍പ്പരം ആളുകള്‍ കൂടി.പൊതുയോഗങ്ങളില്‍ ആളുകള്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കാനായി യോഗാവസാനം വരെ നില്‍ക്കുന്നു. സ്വയം സംഭാവന ചെയ്തും പുറത്ത് നിന്ന് ചെറിയ തോതില്‍ പിരിച്ചുമാണ് ഞങ്ങള്‍ ഈ പ്രവര്‍ത്തനമെല്ലാം നടത്തുന്നത്. ആള്‍ബലം കൊണ്ടല്ല ഞങ്ങള്‍ നിലനില്‍ക്കുന്നത്, പണക്കൊഴുപ്പുകൊണ്ടല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ.ശ്രീ എന്ന ബ്‌ളോഗര്‍ സാറിന്റെ ബ്്‌ളോഗില്‍ പറഞ്ഞപോലെ ചവിട്ടിയരച്ചാലും ചന്ദനം മണക്കുന്ന ഒരു ദര്‍ശനത്തിന്റെ മികവിലാണ് ഞങ്ങള്‍ അതിജീവിച്ച് മുന്നോട്ട് കുതിക്കുന്നത്. രവിചന്ദ്രന്‍ സാറ് പങ്കെടുത്ത യോഗങ്ങളില്‍ 125-175 എന്നു പറഞ്ഞത് കൃത്യമായ കണക്കാണ്. ഇല്ലാത്തത് പറയുന്ന ശീലം യുക്തിവാദികള്‍ക്കില്ല. വെളിപാടിന്റെ അടിസ്ഥാനത്തിലല്ല യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ സംസാരിക്കുന്നത്.
രണ്ടായിരം രൂപ ചെലവെന്ന് പറഞ്ഞത് തിരുത്തി താങ്കള്‍ അയ്യായിരമാക്കി. നുണയന് നാണം വേണ്ടല്ലോ? ഏതോ ഒരു ഭാരവാഹി താങ്കളോട് പറഞ്ഞുവത്രെ. ഏത് ഭാരവാഹി? എന്തുപറഞ്ഞു? തെളിവെന്ത്? ചപഌച്ചിയല്ലേ സുബൈദ? കലനാഥന് ഇഷ്ടമല്ലെന്ന് മുസ്‌ളീം വര്‍ഗ്ഗീയവാദിയായ തങ്കളെങ്ങനെ അറിഞ്ഞു? മനസ്സു വായിച്ചോ? അതോ നേരിട്ടു പറഞ്ഞോ? കലാനാഥന്‍ KYS ന്റെ ദേശീയ സെക്രട്ടറിയാണെന്ന് താങ്കളെങ്ങനെ അറിഞ്ഞു? താങ്കളാണോ അപ്പോയിന്റ് ചെയ്തത്? അപ്പോള്‍പ്പിന്നെ കേരളത്തിലെ പ്രസിഡന്റ് ആരാണ്?
താങ്കളോട് പറഞ്ഞ ഭാരവാഹി മിടുക്കന്‍ തന്നെ. എന്നാല്‍ മറ്റൊരു ഭാരവാഹി എന്നോട് പറഞ്ഞത് താങ്കള്‍ സംഭവന കൊടുക്കുകയും പരിപാടിയില്‍ അടിമുടി പങ്കെടുക്കുകയും അവസാനം എന്തോ വിഡ്ഡി ചോദ്യം ചോദിച്ച് ഇളിഭ്യനാവുകയും ചെയ്തുവെന്നാണ്. മാതൃത്വം തുടിക്കുന്ന മഹനീയമായ സ്വന്തം മാറിടത്തില്‍ കൈവെച്ച് ആണയിട്ട് നിഷേധിക്കാമോ സുബൈദ?
ഏതു ഭാരവാഹിയെന്നല്ലേ? ഒരു ഭാരവാഹി എന്നു ഞാന്‍ പറയില്ല. ആദ്യം താങ്കളോട് സംസാരിച്ച ഭാരവാഹിയുടെ പേരും വിലാസവും നമ്പരും തരിക. വെരിഫൈ ചെയ്തിട്ട് ബാക്കി കാര്യം പറയാം. എന്നോട് സംസാരിച്ച ഭാരവാഹിയെ ഞാനും ഇപ്പോള്‍ മുഖവിലയ്ക്ക് എടുത്തിരിക്കുകയാണ്.
ജബ്ബാര്‍മാഷ് ഏഴാം കൂലിയാണെങ്കില്‍ സുബൈദ പതിനെട്ടാം കൂലിയാണ്. അങ്ങേരുടെ പ്രഷ്ഠത്ത് നില്‍ക്കുന്ന ഒരു രോമത്തിന്റെ വിലയില്ലാത്ത പൊങ്ങച്ചക്കാരനാണ് നിങ്ങള്‍. മാറിനിന്ന് മിടുക്കരെ ആക്ഷേപിച്ച് പോസ്റ്റിട്ട് ശ്രദ്ധ പിടിച്ചു പറ്റാതെ നിങ്ങളുടെ ഉസ്താദ് യേശുവിനെ തെറി പറഞ്ഞുനടക്കുന്ന അക്ബറിനോട് മാഷിനോട് നേരിട്ട് സംവാദം നടത്താന്‍ പറ.ചുണയുണ്ടങ്ങില്‍ മാഷിന്റെ ബ്ലോഗിലെ ഉത്തരം തേടി കിടക്കുന്ന പോസ്റ്റിനു മറുപടിപറ. പേടിത്തൂറികള്‍! തറവാട്ടില്‍ പിറന്നവനാണെങ്കില്‍ ഏതെങ്കിലും ഒരു ഇസ്ലാമിസ്റ്റിനോട് ജാബ്ബാര്‍ മാഷിനോട് സംവാദത്തിന് വരാന്‍ പറ.ഞാന്‍ നേരിട്ട് അക്ബറിനോട് ചോദിച്ച് പരാജയപ്പെട്ടതാണ്. കഴിയുമോ സുബൈദ? മുട്ടിടിക്കുന്നോ? വെറയ്ല്‍ തോന്നുന്നോ? എങ്കില്‍ ഇങ്ങനെ വിഷമിറക്കി കാലം കഴിച്ചോ സുബൈദതാത്തകാക്ക. നിങ്ങള്‍ക്ക് തീരെ കള്‍ച്ചറും വിവരവുമില്ലാത്തതിനാല്‍ മറുപടി പോസ്റ്റിടുന്നത് ഇവിടെ അവസാനിപ്പിക്കുകയാണ്. എനിക്ക് വേറെ പണിയുണ്ട്.
ചുണയുണ്ടങ്ങില്‍ മാഷിന്റെ ബ്ലോഗിലെ ഉത്തരം തേടി കിടക്കുന്ന പോസ്റ്റിനു മറുപടിപറ. പേടിത്തൂറികള്‍! തറവാട്ടില്‍ പിറന്നവനാണെങ്കില്‍ ഏതെങ്കിലും ഒരു ഇസ്ലാമിസ്റ്റിനോട് ജാബ്ബാര്‍ മാഷിനോട് സംവാദത്തിന് വരാന്‍ പറ.ഞാന്‍ നേരിട്ട് അക്ബറിനോട് ചോദിച്ച് പരാജയപ്പെട്ടതാണ്. കഴിയുമോ സുബൈദ?
മറുപടിഇല്ലാതാക്കൂസുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ??? തുടര്‍ച്ച (3)
മറുപടിഇല്ലാതാക്കൂനാസ്തിക ഭൌതിക യുക്തിവാദം ധനസമ്പാധനത്തിനോ?? അതോ?............
നുണകളുടെ കുത്തൊഴുക്ക് ബൂലോകത്തും പുറത്തും
മറുപടിഇല്ലാതാക്കൂയുക്തിയുടെ കാക്കയോ തത്തയോ എന്ന പോസ്റ്റിനെ വിലയിരുത്തുന്നു.
മുഹമ്മദ് ഖാന്‍(യുക്തി) പറഞ്ഞു...
മറുപടിഇല്ലാതാക്കൂചുണയുണ്ടങ്ങില് മാഷിന്റെ ബ്ലോഗിലെ ഉത്തരം തേടി കിടക്കുന്ന പോസ്റ്റിനു മറുപടിപറ. പേടിത്തൂറികള്‍! തറവാട്ടില്‍ പിറന്നവനാണെങ്കില്‍ ഏതെങ്കിലും ഒരു ഇസ്ലാമിസ്റ്റിനോട് ജാബ്ബാര്‍ മാഷിനോട് സംവാദത്തിന് വരാന്‍ പറ.ഞാന്‍ നേരിട്ട് അക്ബറിനോട് ചോദിച്ച് പരാജയപ്പെട്ടതാണ്. കഴിയുമോ സുബൈദ?
൨൦൧൧, ഒക്ടോബര്‍ ൨൩ ൨:൧൩ രാവിലെ
അക്ബറിന്റെ സെക്രട്ടറി അല്ലല്ലോ സാറെ ഈ പാവം