കണ്ടു;ഉദ്യമത്തിനു ആശംസകൾ!രണ്ടാംഭാഗമാണ് ആദ്യംകണ്ടത്. അതിലെന്തോ ഒരു കുറവു തോന്നി. ഇതിൽ അത്ര പോരായ്മ തോന്നിയില്ല.മാജിക്ക് ഈ ഉദ്യമത്തിൽ ഒരു കൌതുകം മാത്രം.അത് വിഷയബന്ധിതമാക്കാനുള്ള ശ്രമം അത്രകണ്ട് വിജയിച്ചോ എന്നു ഒന്നുകൂടി പരിശോധിക്കുക. പറയാനുദ്ദേശിക്കുന്ന കാര്യം കുറച്ചുകൂടി സ്പഷ്ടമാകണമെന്നു തോന്നുന്നു. പരിപാടി കൂടുതൽ സ്ഫുടം ചെയ്തുവരട്ടെ.ആശംസകൾ!
Please avoid Word verification at the time of publishing comment. It will "kill" the time of comment writers
ടൈപ്പിംഗ് മിസ്റ്റേക്ക്: പ്രൊഫൈലിലെ “അഞ്ജത” അജ്ഞത ആക്കുക. “ഭീക്ഷണി” മാറ്റി ഭീഷണിയാക്കുക. മെയിൽ ഐഡി അറിയാത്തതുകൊണ്ടാണ് അത് ഇവിടെ എഴുതിയത്. മൈൽ ഐഡി ദയവായി അറിയിക്കുക.easajim@yahoo.com
കണ്ടു;ഉദ്യമത്തിനു ആശംസകൾ!രണ്ടാംഭാഗമാണ് ആദ്യംകണ്ടത്. അതിലെന്തോ ഒരു കുറവു തോന്നി. ഇതിൽ അത്ര പോരായ്മ തോന്നിയില്ല.മാജിക്ക് ഈ ഉദ്യമത്തിൽ ഒരു കൌതുകം മാത്രം.അത് വിഷയബന്ധിതമാക്കാനുള്ള ശ്രമം അത്രകണ്ട് വിജയിച്ചോ എന്നു ഒന്നുകൂടി പരിശോധിക്കുക. പറയാനുദ്ദേശിക്കുന്ന കാര്യം കുറച്ചുകൂടി സ്പഷ്ടമാകണമെന്നു തോന്നുന്നു. പരിപാടി കൂടുതൽ സ്ഫുടം ചെയ്തുവരട്ടെ.ആശംസകൾ!
മറുപടിഇല്ലാതാക്കൂPlease avoid Word verification at the time of publishing comment. It will "kill" the time of comment writers
ടൈപ്പിംഗ് മിസ്റ്റേക്ക്: പ്രൊഫൈലിലെ “അഞ്ജത” അജ്ഞത ആക്കുക. “ഭീക്ഷണി” മാറ്റി ഭീഷണിയാക്കുക. മെയിൽ ഐഡി അറിയാത്തതുകൊണ്ടാണ് അത് ഇവിടെ എഴുതിയത്. മൈൽ ഐഡി ദയവായി അറിയിക്കുക.easajim@yahoo.com
മറുപടിഇല്ലാതാക്കൂ