മുടിപള്ളിവിവദം, പള്ളിതറക്കലിടല്‍ ചടങ്ങില്‍ പങ്കടുത്ത വിശ്വാസികളുടെ എണ്ണകൂടുതല്‍ കാരണം
ണം വീണ്ടും സജീവ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണല്ലോ.
-എന്തുകൊണ്ട് ശക്തമായ എതിര്‍പ്പ് മതത്തിനുള്ളില്‍ നിന്ന് വന്നിട്ടു കൂടീ ഈ ഉദ്യമത്തിന് വേണ്ടതിലധികം വീശ്വാസികളുടെ പിന്തുണകിട്ടി?
-കേശം തിരുകേശം തന്നെയോ
-അങ്ങനെയാണങ്കില്‍ കൂടി കേശം 1400 വര്‍ഷത്തിനുശേഷവും കേടുകുടാതെ നിലനില്‍ക്കുമോ
-എന്താണ് കേശം ,അതിന്റെ ഘടനയെന്ത്
-അത് മുക്കിയ വെള്ളത്തിന് ദിവ്യത്വമുണ്ടോ
-40കോടി മുടക്കി ഇനിയുമൊരു പള്ളികൂടി വേണോ
ഇവയൊക്കെ വിശ്വാസികള്‍ സ്വയം ഉത്തരം കണ്ടത്തേണ്ട കാര്യങ്ങളാണ്.
എന്നാല്‍ ഇതിനെക്കാളും രസാവഹമായ കാര്യം ഇതിനെതിരെ മതത്തിനുള്ളില്‍ നിന്നും വരുന്ന
വാദഗതികളാണ്
-തിരുമുടിയാണങ്കില്‍ അത് കത്തിച്ചാല്‍ കത്തുകയില്ല
-അതിന് നിഴല്‍ ഉണ്ടാവില്ല
-അതില്‍ ഈച്ചയും മറ്റും വന്നിരിക്കുകയില്ല.
കേശാനുകൂലികളും കേശവിരോദികളും ഉന്നയിക്കു കാര്യങ്ങള്‍ക്ക് സത്യവുമായി,ശാസ്ത്രവുമായി
വല്ല ബന്ധവുമുണ്ടോ.ഉണ്ടാവില്ല.
കാരണം വളരെ ലളിതമാണ്.ഇല്ലാത്ത ഒന്നിനെ ,തെളിയിക്കപ്പെടാത്ത ഒന്നിനെ ,ദൈവത്തെ
വിശ്വസിക്കാമെങ്കില്‍ തിരുകേശവിശ്വാസവും ആ അര്‍ഥത്തില്‍ തെറ്റല്ല.
വിശ്വാസം, അതെല്ലെ എല്ലാം.

ഇല്ലാത്ത ഒന്നിനെ ,തെളിയിക്കപ്പെടാത്ത ഒന്നിനെ ,ദൈവത്തെ
മറുപടിഇല്ലാതാക്കൂവിശ്വസിക്കാമെങ്കില് തിരുകേശവിശ്വാസവും ആ അര്‍ഥത്തില്‍ തെറ്റല്ല.
വിശ്വാസം, അതെല്ലെ എല്ലാം.
valare satyom
മറുപടിഇല്ലാതാക്കൂഅതെ... അദ്ദാണു വിശ്വാസം... അത് പോലെ തന്നെ താങ്കളുടെ വിശ്വാസം (യുക്തി) താങ്കളെ രക്ഷിക്കട്ടെ.... !!!
മറുപടിഇല്ലാതാക്കൂkindly remove the word verification to comment in your blog... and do delete this comment if you have done.. :)
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകേശം ഒറിജിനലാണെങ്കിലും വ്യാജമാണെങ്കിലും അതു കത്തുകയില്ല എന്നൊക്കെ പറയുന്നതിൽ അടിസ്ഥാനമില്ല. എന്നാൽ അതുപറഞ്ഞു ദൈവനിഷേധത്തിലേക്കുവരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസ്സിലാവുന്നില്ല. ചിന്തിക്കാനുള്ള മനസ്സും ചിന്തകൾ പേറി നടക്കാനുള്ള ജീവനും നൽകിയ സ്രഷ്ടാവിനെ കണ്ടെത്താനാവാത്തത് അറിവിന്റെ പരിമിതികൾ കാരണമാണ്.
മറുപടിഇല്ലാതാക്കൂജീവനെ കുറിച്ചും ആത്മാവിനെ കുറിച്ച് ചിന്തിക്കൂ.. അതുമാത്രം മതി ദൈവത്തെ കണ്ടെത്താൻ...
സ്രഷ്ടാവിനു സ്രഷ്ടാവു വേണ്ടെന്ന് ഒരുവാദം. സ്രഷ്ടാവിനും സ്രഷ്ടാവ് വേണമെന്ന് മറുവാദം. ഇതിൽ ഏതാണ് യുക്തിവാദം? ആവോ! പിന്നെ മുടിയുടെ കാര്യമാണെങ്കിൽ; വിഗ്രഹങ്ങളെ ആരാധിക്കൻ സ്വാതന്ത്ര്യമുള്ളതുപോലെ അതിനെയും ആരാധിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇനി ആരാധിക്കുകയല്ല, സംരക്ഷിക്കുക മാത്രമാണ് വാദമെങ്കിൽ അതിനും സ്വാതന്ത്ര്യമുണ്ട്. വിശ്വാസം എന്നു പറയുന്നതേ ഒരു വിശ്വാസം മാത്രമാണെന്നിരിക്കെ ഈ വിശ്വാസം വിശ്വാസമല്ലെന്നു പറഞ്ഞാൽ അതും ഒരു വിശ്വാസം എന്നു വിശ്വസിക്കാമെന്ന് വിശ്വസിക്കുന്നു. അല്ലപിന്നെ! ആകെ കൺഫ്യൂഷനായി! മുജാഹിദുകൾ പറയുന്നതാണോ, ജമാ-അത്തെ ഇസ്ലാമി പറയുന്നതാണോ, സുന്നി കാന്തപുരം വിഭാഗം പറയുന്നതാണോ മറുപക്ഷം സുന്നികൾ പറയുന്നതാണോ ശരിയായ വിശ്വാസമെന്നറിയാതെ കൺഫ്യുഷനിലാകുന്ന വിശ്വാസികളോട് ഒന്നേ പറയാനുള്ളൂ. കൂൾഡൌൺ! ഓരോരുത്തരുടെ “തലയിൽ എഴുതി“ വച്ചിരിക്കുന്നതുപോലെയല്ലേ ഓരോരുത്തർക്കും ഇവിടെ പ്രവർത്തിക്കാനാകൂ! ചിലരുടെ തലയിൽ യുക്തിവാദികളെന്നും എഴുതിവച്ചു. എല്ലാം സർവശക്തന്റെ ഓരോരോ പരീക്ഷണങ്ങൾ എന്നറിയാത്ത നാമൊക്കെ എത്ര വിഡ്ഢികൾ! ഞാനിപ്പറഞ്ഞതുവല്ലതും വല്ലവർക്കും മനസിലായോ? ഉണ്ടാകില്ല. അതിന് എനിക്ക് വല്ലതും മനസിലാകണ്ടേ? പക്ഷെ ഞാനും ഈ വിഷയത്തിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. അതും ഒരു തലേലെഴുത്ത്.
മറുപടിഇല്ലാതാക്കൂ