നഴ്സ് സമരങ്ങള്‍ ഒത്തു
തീര്‍പ്പിന്റെ ഘട്ടത്തിലാണല്ലൊ.ഏറ്റവും അധികം ചൂഷണത്തിനു വിധേയമായ
വിഭാഗമാണ് നമ്മുടെ നേഴ്സസ്.രോഗിയെ അങ്ങേയറ്റം പിഴിഞ്ഞ് തടിച്ച് കൊഴുക്കുന്ന ഹ്രിദയരഹിത വ്യവസായമാണ് സ്വകാര്യ ചികിത്സാകേന്ദ്രങ്ങള്‍.തിരുവനന്തപുരത്തെ ഒരു പലചരക്ക് വ്യാപാരിയുടേതാണ് ഇവിടുത്തെ പേരുകേട്ട ചികിത്സാലയം.ചെറുപയറിന് വിപണിയില്‍ വിലകൂടാന്‍ പോകുന്നത് മുങ്കൂട്ടി മനസ്സിലാക്കി പൂഴ്ത്തിവെയ്പ്പ് നടത്തി ധനവായമാന്യദേഹമാണിദ്ദേഹം.മറ്റൊര്‍ന്ന് ഒരു കെട്ടിലത്തിലാണ് തുടങ്ങിയത്.ഇന്ന് അനേകം കെട്ടിടങ്ങളിലായി അത് ജനസേവനം നടത്തിമ്മുന്നേറുന്നു.എന്നിട്ടും നഴ്സന്മാര്‍ക്കു കൊടുക്കാന്‍ മാത്രം ഇവരുടെ കയ്യില്‍ പണമില്ല.
2009 ല്‍ മിനിമം വേജസിന് ഉത്തരവിറങ്ങി,മൂന്നു വര്‍ഷത്തിന് ശേഷം അത് നടപ്പിലാക്കി കിട്ടാന്‍
ഈ പാവങ്ങള്‍ക്ക് സമരം ചെയ്യേണ്ടി വന്നു.8000 രൂപയാണ് മിനിമം വേജസ്സ്.
പഠന ചിലവിനായി എടുത്ത ലോണ്‍ അടച്ചു തീര്‍ക്കാന്‍ പോലും ഇത് തികയില്ല. പിന്നെയല്ലേ
കുടുംബം പോറ്റാന്‍ .8000 കൊണ്ട് ഒറ്റ്യ്ക്ക് പോലും രണ്ടറ്റം കൂട്ടി മുട്ടിക്കാനാവില്ല.
എന്നാല്‍ പലര്‍ക്കും കിട്ടുന്നത് 6000ത്തിന്‍ താഴേമാത്രം.സമയപരിധിയില്ലാതെ
പണിയെടുക്കാനും ഇവര്‍ നിര്‍ബന്ധിതരാവുന്നു.ലോണ്‍ ബാധ്യതയും കുറഞ്ഞ വരുമാനക്കാരുമായ
നഴ്സന്മാര്‍ക്ക് വിവാഹ ചന്തയില്‍ ഇന്ന് വിലയില്ല.
ഇവിടെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം മറ്റൊന്നാണ്.
പല ആശുപത്രികളും നടത്തുന്നത് പള്ളികളും ആള്‍ദൈവങ്ങളുമാണ്.
മൂച്ചിന് മുന്നൂറു വട്ടം പരസ്പരം സ്നേഹിക്കാന്നയി ഇവര്‍ ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കും
സ്നേഹരോഹം മൂര്‍ച്ചിച്ച് മറ്റുള്ളവരുടെ രോഗം പോലും സ്വയം ഏറ്റെടുക്കുന്നതായി അവകാശ പ്പെടുന്ന അവതാരം വരെ ഇക്കുട്ടത്തിലുണ്ട്. എന്നാല്‍ കൂടെ നിര്‍ത്തി പണിയെടുപ്പിക്കുന്ന
ഈ പാവങ്ങള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യം നല്‍കാന്‍ പോലും ഇവര്‍ തയ്യാറല്ല.
നിര്‍വാഹമില്ലാതെ ചോദിക്കന്നവരെ അനുചര ഗുണ്ടകളെയിറക്കി തല്ലിച്ച് ഇവര്‍
സ്നേഹിക്കും.
മറ്റുള്ളവര്‍ക്ക് മാത്രകയാകേണ്ട ഇവര്‍ ഭീഷണി,അക്രമം നടത്തി സമരം ഒതുക്കാന്‍
മാത്ര്കയായി.സര്‍ക്കാരിനേയും മന്ത്രിയേയും വരെ ഇവര്‍ കുറ്റം
പറഞ്ഞു.
ഇവരെ വിമര്‍ശിക്കുന്നവരെ നേരിടാന്‍ ഇവര്‍ ഉപയോഗിക്കുന്ന പരിചയാണ്”ആതുര സേവ”
ഈ സേവയുടെ രീതി ഇങ്ങനെയാണങ്കില്‍ മറ്റുപല പിന്നാന്‍പുറ സേവനങ്ങള്‍
എങ്ങനെയൊക്കെ ആയിരിക്കും.
മതവും ദൈവവും സ്വാര്‍തചിന്തയുടെ പരിണിതിയാണ്.ഇത് സ്താപനവല്‍ക്കരിക്കപ്പെടുംപ്പോള്‍
ലാഭക്കൊതി മൂത്ത് എന്തും കാണിക്കാനുള്ള ധാര്‍ഷ്ട്യമായി മാറുന്നു.
ഇവരുടെ യതാര്‍ത്ത മുഖം കാണാനുള്ള അവസരമാണ് ഈ സമരത്തിലൂടെ മലയാളിക്ക്
കൈവന്നത്.
യവടെ????
മുടിമുക്കി വെള്ളം കുടിക്കാനും കാലുവന്ദിച്ചുനക്കി സായൂജ്യമടയാനും ..............

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ