2012, മാർച്ച് 4, ഞായറാഴ്‌ച

എന്താണ് പരിണാമം ?- Mohamed khan

3 അഭിപ്രായങ്ങൾ:

  1. ഈ ഉദ്യമത്തിന് നന്ദി ഖാന്‍ ചേട്ടന്‍ ! ഈ ഉത്സാഹത്തിനും !

    ശാസ്ത്രം കൂടുതല്‍ ജനഗളില്‍ എത്തേണ്ടത് വളരെ ആവശ്യമാണ്‌ . അജ്ഞത പലര്‍ക്കും ഒരു അലങ്കാരമായിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും . എല്ലാ വിധ ആശംസകളും .. അദ്ധ്യാപകന്‍ ആണോ ..? ആയിരുന്നോ ..? സംഭാഷണ രീതി കണ്ടു തോന്നിപ്പോകുന്നു ..

    പിന്നെ , ജിറാഫ് ന്റെ കാര്യത്തില്‍ അല്പം കൂടെ വ്യക്തത വരുതെണ്ടാതായിരുന്നു എന്ന് തോന്നി . അതൊഴിച്ചാല്‍ ഈ വീഡിയോ പൊതു ജനങ്ങള്‍ക്ക്‌ ഏറെ ഗുണം ചെയ്യും അന്നത്തില്‍ ഒട്ടും സംശയം ഇല്ല . ഇതിനു വേണ്ടി സമയവും , ശ്രമവും ചിലവഴിച്ച ആ നല്ല മനസ്സിന് നന്ദി പറയുന്നു .

    മറുപടിഇല്ലാതാക്കൂ