ദയവായി കമ്മ്യൂണിസ്റ്റുകളുടെയും യുക്തിവാദികളുടെയും സ്ത്രീവിരുദ്ധതയ്ക്കുള്ള സിദ്ധാന്തങ്ങളും അതിനുള്ള ഉദാഹരണങ്ങളും എടുത്തു കാട്ടുക. അല്ലാതെ ചുമ്മാതെ സ്ത്രീവിരുദ്ധരാണ് സ്ത്രീവിരുദ്ധരാണ് എന്നു പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കാതെ സുബൈദേ." "സുബൈദേ." ? ദാ പിടിച്ചോ സിദ്ധാന്തം "ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ യുക്തിവാ ദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ, നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്‍പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. സ്വന്തം ഭാര്യയോ കുട്ടിയോ ഉണ്ടെങ്കില്‍ അവരോട് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്. വിശ്വാസം കയറി എളുപ്പം പിടിക്കുക ഭാര്യയേയും കുട്ടികളെയുമാണ്. പ്രസവ സുരക്ഷ മുതല്‍ കുടുംബ സുരക്ഷ വരെ ദൈവത്തിന്റെ കയ്യിലേല്‍പിക്കാന്‍ സ്ത്രീ തയ്യാറാകുന്നത് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാര്യയെ പ്രസാദിപ്പിക്കുവാന്‍ ഭര്‍ത്താവിനു കഴിവില്ലാതെ വരുമ്പോഴാണ്. മാത്രമല്ല, വിവാഹം ഫലപ്രദമാകണമെങ്കില്‍ 'താന്‍ പ്രസവിച്ചേ മതിയാകൂ' എന്ന തീരുമാനത്തോടെയെത്തുന്ന ഭാര്യക്ക്, കുഞ്ഞൊരു അധികപ്പറ്റാണെന്ന യുക്തിവാദിയായ ഭര്‍ത്താവിന്റെ തീരുമാനത്തോട് യോജിക്കാനും കഴിയില്ല. അതുകൊണ്ട് ഭാര്യയോ സ്വന്തം കുഞ്ഞോ ഇല്ലാത്ത യുക്തിവാദിക്ക് സ്വാതന്ത്യ്രത്തോടെ യുക്തിവാദിയായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയും. (യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 16,17 "
ഇവിടെ പ്രസക്തമായ ചില കാര്യങ്ങള്‍. യുക്തിവാദി സമുഹമെന്നാല്‍ സ്ത്രീരഹിത, പുരുഷപരിമിത സമുഹമെന്നാണ് തെളിയുന്നത്., യുക്തിവാദി സാമുഹ്യ വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്ക് മൌലികാവകാശങ്ങള്‍ പോട്ടെ, പ്രാഥമിക അംഗത്വതിണോ, വേണ്ട കേവലം അനുഭാവിയായി തുടാരനെന്കിലുമോ ഉള്ള അവകാശം പോലും ഇല്ല., യുക്തിവാദികള്‍ എന്ന് അവകാശപ്പെടുന്ന സ്ത്രീകള്‍ അവരറിയാതെ സ്വയം ചൂഷണത്തിനും പീഡനങ്ങള്‍ക്കും വഴങ്ങിക്കൊടുക്കുകയാണ്.. എന്നാല്‍ ഇത് മനസ്സിലാക്കാന്‍ കഴിയാത്ത വിധം അവരെ മസ്തിഷ്കപ്രക്ഷാളനം നടത്തി തങ്ങള് സ്വതന്ത്രരാണെന്ന ധാരണ വളര്‍ത്തി അവരെ ചൂഷണം ചെയ്യുന്നു.
യുക്തിവിചാരത്തിന്റെ ഈ പ്രസ്താവന കാളിദാസന്റെ "പ്രമാണ ബദ്ധമായി അവതരിപ്പിക്കാന്‍ സ്ത്രീവിഷയത്തില്‍ ഒരു പ്രമാണവും യുക്തിവാദികള്‍ക്കില്ല. പുരുഷ വിഷയത്തിലുമില്ല. ഇതാണ്. ഞാന്‍ വളരെ വ്യക്തമായി ആര്‍ക്കും മനസിലാകുന്ന വിധം എഴുതിയത്. സ്ത്രീയേയും പുരുഷനേയും മനുഷ്യ ജീവികള്‍ എന്ന നിലയിലാണ്, യുക്തിവാദികള്‍ കാണുന്നതും അവരോട് പെരുമാറുന്നതും. യാതൊരു വകഭേദവുമില്ലാതെ. "
യുക്തിവാദികള്‍ക്ക് സ്ത്രീവിഷയങ്ങളില്‍ നിലപാടില്ല സ്ത്രീകളും പുരുഷനും തുല്യരാണ്, മണ്ണാങ്കട്ടയാണ്, മാങ്ങാതൊലിയാണ് തുടങ്ങിയ പ്രസ്താവനകള്‍ വിടുവായത്വങ്ങളും, വീമ്പു പറച്ചിലുകളും., വിഡ്ഢിത്തങ്ങളും, വിവരക്കേടുകളും, തെറ്റിദ്ദരിപ്പിക്കലുകളും മാത്രമാണെന്ന് തെളിയിക്കുന്നു.
ഇത്തം സിദ്ധാന്തങ്ങള്‍ യുക്തിവാദി സാഹിത്യങ്ങളും ആനുകാലികങ്ങളും വായിച്ചാലെ മനസ്സിലാകൂ., അല്ലാതെ യുക്തിവാദാന്ധതയും, മതവിദ്വാശവും മാത്രം മസ്തിഷ്കത്തില്‍ സ്ഥാപിച്ചാല്‍ മനസ്സിലാകില്ല.
ജനാബ് യുക്തി സ്വാഹിബിനു മുകളിലത്തെ ലിങ്കില്‍ വന്നു ചര്‍ച്ച തുടരാം
മറുപടിഇല്ലാതാക്കൂ"നിസഹായന്‍ പറഞ്ഞത് ഞാനും ആവര്‍ത്തിക്കുന്നു.
മറുപടിഇല്ലാതാക്കൂദയവായി കമ്മ്യൂണിസ്റ്റുകളുടെയും യുക്തിവാദികളുടെയും സ്ത്രീവിരുദ്ധതയ്ക്കുള്ള സിദ്ധാന്തങ്ങളും അതിനുള്ള ഉദാഹരണങ്ങളും എടുത്തു കാട്ടുക. അല്ലാതെ ചുമ്മാതെ സ്ത്രീവിരുദ്ധരാണ് സ്ത്രീവിരുദ്ധരാണ് എന്നു പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കാതെ സുബൈദേ."
"സുബൈദേ."
?
ദാ പിടിച്ചോ സിദ്ധാന്തം
"ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ യുക്തിവാ ദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ, നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്‍പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. സ്വന്തം ഭാര്യയോ കുട്ടിയോ ഉണ്ടെങ്കില്‍ അവരോട് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്. വിശ്വാസം കയറി എളുപ്പം പിടിക്കുക ഭാര്യയേയും കുട്ടികളെയുമാണ്. പ്രസവ സുരക്ഷ മുതല്‍ കുടുംബ സുരക്ഷ വരെ ദൈവത്തിന്റെ കയ്യിലേല്‍പിക്കാന്‍ സ്ത്രീ തയ്യാറാകുന്നത് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാര്യയെ പ്രസാദിപ്പിക്കുവാന്‍ ഭര്‍ത്താവിനു കഴിവില്ലാതെ വരുമ്പോഴാണ്. മാത്രമല്ല, വിവാഹം ഫലപ്രദമാകണമെങ്കില്‍ 'താന്‍ പ്രസവിച്ചേ മതിയാകൂ' എന്ന തീരുമാനത്തോടെയെത്തുന്ന ഭാര്യക്ക്, കുഞ്ഞൊരു അധികപ്പറ്റാണെന്ന യുക്തിവാദിയായ ഭര്‍ത്താവിന്റെ തീരുമാനത്തോട് യോജിക്കാനും കഴിയില്ല. അതുകൊണ്ട് ഭാര്യയോ സ്വന്തം കുഞ്ഞോ ഇല്ലാത്ത യുക്തിവാദിക്ക് സ്വാതന്ത്യ്രത്തോടെ യുക്തിവാദിയായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയും. (യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 16,17 "
ഇവിടെ പ്രസക്തമായ ചില കാര്യങ്ങള്‍. യുക്തിവാദി സമുഹമെന്നാല്‍ സ്ത്രീരഹിത, പുരുഷപരിമിത സമുഹമെന്നാണ് തെളിയുന്നത്., യുക്തിവാദി സാമുഹ്യ വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്ക് മൌലികാവകാശങ്ങള്‍ പോട്ടെ, പ്രാഥമിക അംഗത്വതിണോ, വേണ്ട കേവലം അനുഭാവിയായി തുടാരനെന്കിലുമോ ഉള്ള അവകാശം പോലും ഇല്ല., യുക്തിവാദികള്‍ എന്ന് അവകാശപ്പെടുന്ന സ്ത്രീകള്‍ അവരറിയാതെ സ്വയം ചൂഷണത്തിനും പീഡനങ്ങള്‍ക്കും വഴങ്ങിക്കൊടുക്കുകയാണ്.. എന്നാല്‍ ഇത് മനസ്സിലാക്കാന്‍ കഴിയാത്ത വിധം അവരെ മസ്തിഷ്കപ്രക്ഷാളനം നടത്തി തങ്ങള് സ്വതന്ത്രരാണെന്ന ധാരണ വളര്‍ത്തി അവരെ ചൂഷണം ചെയ്യുന്നു.
യുക്തിവിചാരത്തിന്റെ ഈ പ്രസ്താവന കാളിദാസന്റെ
"പ്രമാണ ബദ്ധമായി അവതരിപ്പിക്കാന്‍ സ്ത്രീവിഷയത്തില്‍ ഒരു പ്രമാണവും യുക്തിവാദികള്‍ക്കില്ല. പുരുഷ വിഷയത്തിലുമില്ല. ഇതാണ്. ഞാന്‍ വളരെ വ്യക്തമായി ആര്‍ക്കും മനസിലാകുന്ന വിധം എഴുതിയത്. സ്ത്രീയേയും പുരുഷനേയും മനുഷ്യ ജീവികള്‍ എന്ന നിലയിലാണ്, യുക്തിവാദികള്‍ കാണുന്നതും അവരോട് പെരുമാറുന്നതും. യാതൊരു വകഭേദവുമില്ലാതെ. "