2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ഇസ്ലാം ശാസ് ത്ര വിരുധ്ധമാണ്.

മറഞി രികുന്നതില്‍ വിശ്വസിക്കാന്‍ പറയുന്ന ഒരു മതം ശാസ് ത്രവിരുധധ് മാന്ണ്.കാരണം ശാസ്ത്രം അന്വെക്ഷണതില്‍ കൂടിയാണ് മുന്‍പോട്ടുപോകുന്നത്.ഇന്നുവരെ അതു നേടീയവ മറഞിരിക്കുന്നവയില്‍ വിശ്വസിച്ച‍ീട്ടല്ല.1400 വര്‍ഷങ്ങള്‍ക്കുമുനുപുള്ള അറിവിനെ പുത്തന്‍ കണ്ടൂപിടൂതവുമായി   ക്കൂ ട്ടിയിണക്കാന്‍ ശ്രമിക്കുന്നത് മതാന്ധതമൂലമാണ്.ഇ അന്ധതതന്നയാണ് മതത്തിന്റെ പ്രധമയോഗ്യതയും.ജന്മംകൊണ്ടൂ വിശ്വസിയായവര്‍ മതത്തേപോലും പഡിക്കുന്നില്ല .ഈഅല്പവിശ്വാസികളെ ശാസ്ത്രം പറഞ്ഞ് എളുപ്പത്തില്‍ പറ്റിക്കാന്‍ സാധിക്കും.ക്കുടാതെ മതപന്ധിതരെന്ന വകാശപ്പെടൂന്നവര്‍പൊലും ആധൂനിക ശാസ്ത്രം ശരിക്കും അറീയുന്നവരല്ല.മതത്തേ ശാസ്ത്രവല്‍ക്കരിക്കാന്‍ ക്കൂലിക്ക് ആളേ എടൂക്കുന്നു.പാവം മതവിശ്വാസി മതത്തീല്‍ ശാസ്ത്രത്തേ കാണുന്നു.ഇതു എത്രകാലം തുടരാന്‍ സാധിക്കും.അനുനിമിഷം വിഞ്ജാനം വികസിക്കുകയാണ്.ജീവിതത്തീല്‍ നിന്നും വിരമിച്ചുകൊണ്ടീക്കുന്ന മതം വിസ്വാസത്തീല്‍ നിന്നുമകലാന്‍  ഇനി  കുറച്ചുനാള്‍ മത്രം.

4 അഭിപ്രായങ്ങൾ:

  1. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നതിനാല്‍ 'ഇസ്‌ലാം ശാസ്ത്രവിരുദ്ധമാണ്‌' എന്ന കണ്ടുപിടുത്തം ഉഗ്രന്‍ തന്നെ.

    ചില സംശയങ്ങള്‍:

    *മതങ്ങളില്‍ ഇസ്‌ലാം മാത്രമാണോ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നത്?

    * അത്കൊണ്ടാണോ ഈ ആരോപണം ഇസ്‌ലാമിനെതിരെ മാത്രമാക്കിയത്?

    * നമ്മുടെ നാട്ടിലുള്ള മറ്റുമതങ്ങളുടെ വിശ്വാസകാര്യങ്ങളെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയാണെന്നാണോ താങ്കളുടെ പക്ഷം?

    * ഇസ്‌ലാമേതര മതങ്ങള്‍, അശാസ്ത്രീയമെന്നോ ശാസ്ത്രവിരുദ്ധമെന്നോ കുറ്റപ്പെടുത്താവുന്ന എല്ലാറ്റില്‍ നിന്നും  മുക്തമാണെന്നാണോ താങ്കളുടെ പക്ഷം?

    * താങ്കള്‍ക്ക് എന്തെങ്കിലും കാരണത്താല്‍ ഇസ്‌ലമിനോട് വിരോധമുള്ളത്കൊണ്ടാണോ മതങ്ങള്‍ക്ക് പൊതുവായുള്ള ഒരു കാര്യത്തെ ഇസ്‌ലാമിന്റെ മാത്രം കുറ്റമായിട്ട് കാണുന്നത്?

    മറുപടിഇല്ലാതാക്കൂ
  2. യുക്തിയുടെ പ്രൊഫൈല്‍ : "" ശാസ്ത്രത്തീലുടേ അജ്ഞത മാറ്റി ഭീക്ഷണീയെ അകറ്റി നിര്‍ത്താം."
    ശാസ്ത്രമെന്നാല്‍ ഡാര്‍വിനിസവും, ബിഗ്‌ ബാങ്ങും മാത്രമാണെന്ന് തെറ്റിധരിച്ചോ, യുക്തി !
    അതിന്റെ വക്താക്കള്‍ ആണ് ലോകത്ത് അസമാധാനതിനു വഴിമരുന്നിടുന്ന ആണാവായുധ ഉത്പാദകര്‍ !
    റഷ്യയും , ചൈനയും പരിശോദിക്കുക....
    ആനുവായുധമിട്ടു ജീവജാലങ്ങളെയും, പ്രകൃതിയെയും നശിപ്പിക്കാന്‍ കച്ചകെട്ടിയിരിക്കുന്നത് "ശാസ്ത്ര വിത്തുകള്‍" ആണ്.
    യുക്തി ഒന്നും കാണുന്നില്ലേ.. lockheedഉം mc donald douglasഉം dassaultഉം and so on.. രചിക്കുന്ന ആയുധ ശാസ്ത്രം താങ്കളുടെ സമാധാന ലോകത്തിനു..!

    മറുപടിഇല്ലാതാക്കൂ
  3. "On the other hand, there were people such as Greek philosopher Aristotle who did not like the idea that the universe had a beginning. They felt that would imply divine intervention. They preferred to believe that the universe had existed and would exist for ever. Something that was eternal was more perfect than something that had to be created." (Page 78, Black Holes and Baby Universe By Stephen Hawking)

    ദൈവാസ്തിക്യത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ആവിഷ്കരിക്കപ്പെട്ടതും സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ളതുമാണ്‌ യുക്തിവാദം. ഒരു കാലത്തും അതിന്ന് വലിയ ജനസമ്മതി ലഭിച്ചിരുന്നില്ലെങ്കിലും. ഇന്ന് ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചതിന്റെ പേര്‌ വൃഥാ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ശാസ്ത്രവും യുക്തിവാദവും തമ്മില്‍ പ്രത്യേഗിച്ച് ബന്ധമൊന്നുമില്ല. ശാസ്ത്രവിരുദ്ധമായ അറുപിന്തിരിപ്പന്‍ വാദം മാത്രമാണത്. പ്രപഞ്ചത്തിന്ന് ഒരു തുടക്കമില്ല; അത്കൊണ്ട് സ്രഷ്ടാവിനെ അന്വേഷിക്കേണ്ടതില്ല. 2000 കൊല്ലം മുമ്പ് അരിസ്റ്റോട്ടില്‍ പറഞ്ഞത് തന്നെയാണ്‌ ഇവരിപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വാക്കുകളില്‍ നിന്ന് ഇത് മ്നസ്സിലാക്കാം. പിന്നെ ആധുനിക ശാസ്ത്രത്തിന്റെ പേര്‌ ഉപയോഗിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്‌?

    മറുപടിഇല്ലാതാക്കൂ