2012, ജൂലൈ 17, ചൊവ്വാഴ്ച

The Yoga delusion-Part1

എന്താണ് ദൈവകണം.കണത്തിനും ദൈവത്തിനും തമ്മിലുള്ള ബന്ധമെന്ത്.ആദികണമെന്ന് ഉദ്ദേസിഉദ്ദേശിക്കുന്നത് എന്തിനെയാണ്-തുറന്ന ചര്‍ച്ച-20/07/2012 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുവന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച്(സെക്രട്ടറിയേറ്റിനു പിറകുവശം)prof;സീ രവിചന്ദ്രന്‍ വിഷയം അവതരിപ്പിക്കുന്നു-Power point presentation-തത്സമയ യൂസ്റ്റ്രീം പ്രക്ഷേപണം ആലോചനയിലുണ്ട്.കൂട്ടത്തില്‍ നിര്‍മുക്തയുടെ തിരുവനതപുരം ചാപ്റ്ററിന്റെ ഉത്ഘാടനം സ:പന്ന്യം രവീന്ദ്രന്‍ നിര്‍വഹിക്കുന്നു.സീ പീ നാരായണന്‍ എം പീ ആശംസകള്‍ അര്‍പ്പിക്കുന്നു.ചോദ്യോത്തര വേളയും ഉണ്ട്.തല്‍പ്പരര്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിക്കുന്നു.http://a7.sphotos.ak.fbcdn.net/hphotos-ak-ash3/s720x720/539660_10150912364552385_1618288428_n.jpg

എന്താണ് ദൈവകണം

In search of Higgs Boson Malayalam